ടുവിൽ M33 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എം സീരീസിലെ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണാണിത്. M33 5G മിഡ് റേഞ്ച് ഫോൺ വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്. കമ്പനിയുടെ സ്വന്തം 5Nm ഒക്ടാ കോർ എക്‌സിനോസ് പ്രോസസറാണ് M33 5G ന് കരുത്ത് പകരുന്നത്, 8GB വരെ റാമും 128GB സ്റ്റോറേജുമുണ്ട്. സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണവും 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററിയും ഉണ്ട്.